റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻ കർണാടക മന്ത്രി വൈജ്നാഥ് പാട്ടീൽ അന്തരിച്ചു

November 2, 2019 - 12:29 pm

ബെംഗളൂരു നവംബർ 2: മുൻ കർണാടക മന്ത്രി വൈജ്നാഥ് പാട്ടീൽ ( 85 ) ശനിയാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. ഹൈദരാബാദ്-കർണാടക ഹൊരത സമിതി പ്രസിഡന്റ് എന്ന നിലയില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ഞായറാഴ്ച സ്വന്തം പട്ടണമായ ചിഞ്ചോളിയിൽ നടത്തുമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *