റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിലെ അനധികൃത കെട്ടിടങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

February 10, 2020 - 2:45 pm

ന്യൂഡല്‍ഹി ഫെബ്രുവരി 10: സംസ്ഥാനത്തെ അനധികൃത കയ്യേറ്റങ്ങളുടെയും കെട്ടിടങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പട്ടിക ആറ് ആഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കോടതിക്ക് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മേജര്‍ രവി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചിന്റെ ഉത്തരവ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *