റിപ്പോര്‍ട്ട് ന ന്യൂസ് ഡെസ്ക് കേരളത്തിൽ 295 പേർക്ക് കോവിഡ് April 4, 2020 - 10:26 am തിരുവനന്തപുരം ഏപ്രിൽ 4: കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 295 ആയി. ഇടുക്കിയിൽ പൊതുസ്ഥലങ്ങളായ എടിഎം, ബസ് സ്റ്റോപ്പുകൾ, പോസ്റ്റ്‌ഓഫീസുകൾ തുടങ്ങിയവ അഗ്നിശമന വിഭാഗങ്ങൾ എത്തി അണുനശീകരണം നടത്തി. Share