റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മഞ്ഞ, പിങ്ക് റേഷന്‍ കാർഡുകാർക്ക് ഒരു കിലോ പയർവർഗം സൗജന്യം

May 5, 2020 - 1:18 am

തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ നിറത്തിലുള്ള റേഷൻ കാർഡ്), പ്രയോറിറ്റി (പിങ്ക് നിറത്തിലുള്ള റേഷൻ കാർഡ്) എന്നീ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് സൗജന്യമായി ഒരു കിലോ വീതം പയർവർഗം പി.എം.ജി.കെ.എ.വൈ സ്‌കീമിൽ മൂന്നു മാസത്തേക്ക് കേന്ദ്ര സർക്കാർ അനുവദിച്ചു. ഇത് ഏപ്രിൽ മാസ വിഹിതം മേയ് മാസ റേഷൻ വിഹിതത്തോടൊപ്പം കൈപ്പറ്റാമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.

ബന്ധപ്പെട്ട രേഖ : https://www.prd.kerala.gov.in/ml/node/80553

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *