ഡല്‍ഹി: ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷ ജൂലൈ 18,20,21,23 തീയതികളിലും നീറ്റ് പരീക്ഷ 26നും നടക്കും. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അരിയിച്ചതാണ് ഇക്കാര്യം. ജെ.ഇ.ഇ അഡ്വാന്‍സ് പരീക്ഷ ഓഗസ്റ്റില്‍ നടക്കും. തീയതി പിന്നീട് പ്രഖ്യാപിക്കും. സിബിഎസ്‌സി 10, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷ സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
