റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ അബദ്ധത്തില്‍ ലോക്കായി, ബന്ധുക്കളായ 2 കൂട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

June 18, 2020 - 12:09 am

മൊറാദാബാദ്‌: ഉത്തര്‍ പ്രദേശില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാറിനുള്ളില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു.

മൊറാദാബാദിലാണ് ഇന്നലെ(15-06-20) ദാരുണ സംഭവമുണ്ടായത്. ബന്ധുക്കളായ നാല് കുട്ടികള്‍ ഒരുമിച്ച് കാറിനുള്ളില്‍ കളിക്കുകയായിരുന്നു. ഇതിനിടെ കാര്‍ അബദ്ധത്തില്‍ ലോക്കായി പോവുകയായിരുന്നു.

നാലിനും ഏഴിനും ഇടയില്‍ പ്രായമുള്ളവരാണ് നാല് കുട്ടികളും.
തുടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ വഴിമധ്യേ മരിക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *