റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പേരൂര്‍ക്കട എസ്.എ.പി കേന്ദ്രീയ വിദ്യാലയത്തിന് 100% വിജയം

July 15, 2020 - 6:51 pm

സി.ബി.എസ്.സി നടത്തിയ ആള്‍ ഇന്ത്യാ സെക്കന്‍ഡറി സ്‌കൂള്‍ എക്സാമിനേഷനില്‍ (പത്താം തരം) പേരൂര്‍ക്കട എസ്.എ.പി കേന്ദ്രീയ വിദ്യാലയ 100% വിജയം കൈവരിച്ചു. പരീക്ഷ എഴുതിയ 108 വിദ്യാര്‍ത്ഥി കളില്‍ 71 പേരും 75 ശതമാനത്തിലേറെ മാര്‍ക്ക് കരസ്ഥമാക്കി. 21 പേര്‍ 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി. 481 (96.2%) മാര്‍ക്ക് നേടിയ കുമാരി ലക്ഷ്മി എസ്.ആണ് സ്‌കൂള്‍ ടോപ്പര്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *