റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടൻ സുശാന്ത് സിംഗിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാൻ

August 1, 2020 - 12:12 pm

‌ന്യൂഡല്‍ഹി: നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ മരണം നടന്ന് ഒന്നര മാസം പിന്നിട്ടിട്ടും എഫ്.ഐ.ആര്‍ പോലും മുംബൈ പോലീസ് രജിസ്റ്റ് ചെയ്തിട്ടില്ല.

മുബൈയിൽ ഒന്നര മാസം മുൻപായിരുന്നു സംഭവം. സുശാന്തിന്റെ അച്ഛന്റെ പരാതിയിൽ ബീഹാർ പോലീസ് കേസ്സെടുത്തു. മുംബൈ പോലീസ് കേസ് തട്ടിക്കളിക്കുകയാണന്നും പസ്വാൻ ആരോപിക്കുന്നു. മരണത്തിൽ ദുരൂഹത ഉള്ളതായും ബിഹാറും, മുംബൈ പോലീസും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ഏജൻസിക്ക് മാത്രമേ സുശാന്തിന്റെ കുടുംബത്തോട് നീതി കാട്ടാനാവുകയുള്ളൂ എന്നും കേസ് ഉടൻ തന്നെ സി ബി ഐ ക്ക് കൈമാറണമെന്നും പസ്വാൻ ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *