തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ദേശീയ ആയുഷ് മിഷന്‍ മുഖേന നേഴ്‌സ് (ജി എന്‍ എം) തസ്തികയില്‍ നിയമനം നടത്തുന്നു

September 8, 2020 - 5:40 pm

കണ്ണൂർ : ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ദേശീയ ആയുഷ് മിഷന്‍ മുഖേന നേഴ്‌സ് (ജി എന്‍ എം) തസ്തികയില്‍  നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. 18-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, തിരിച്ചറിയല്‍ രേഖയും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 14 ന്  രാവിലെ 10 ന് കാഞ്ഞങ്ങാടുള്ള ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ)-ല്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206886

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *