റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.വി. ശ്രേയാംസ് കുമാര്‍ രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

September 14, 2020 - 5:30 pm

ന്യൂഡല്‍ഹി: എം.വി. ശ്രേയാംസ് കുമാര്‍ രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. എം.പി. വീരേന്ദ്രകുമാറിന്റെ വിയോഗത്തെ തുടര്‍ന്നാണ് രാജ്യസഭാ സീറ്റ് ഒഴിവു വന്നത്. കേരളത്തില്‍ നിന്നുള്ള എം.പിയാണ് ശ്രേംയാംസ് കുമാര്‍. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ശ്രേയാംസ് കുമാറിന് 88 വോട്ട് ലഭിച്ചിരുന്നു. എതിര്‍സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയ്ക്ക് 41 വോട്ടും ലഭിച്ചു. 140 അംഗ നിയമസഭില്‍ 130 പേര്‍ വോട്ട് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *