റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്തരിച്ച മഹേഷ് ഭായ്, നരേഷ് ഭായ് കനോഡിയ എന്നിവര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലിയര്‍പ്പിച്ചു

October 30, 2020 - 6:52 pm

ന്യൂ ഡൽഹി: അന്തരിച്ച ശ്രീ മഹേഷ് ഭായ്, ശ്രീ നരേഷ് ഭായ് കനോഡിയ എന്നിവര്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗാന്ധിനഗറില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സിനിമ, സംഗീതം, സംസ്‌കാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരാണ് ഇരുവരും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *