തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

മാള ഗവ ഐടിഐയിൽ സീറ്റൊഴിവ്

November 16, 2020 - 3:50 pm

തൃശ്ശൂർ: മാള ഗവ ഐടിഐയിൽ  പട്ടികവർഗ സംവരണം(എസ് ടി), വനിത സംവരണം എന്നിവയിൽ  ഒഴിവുള്ള  സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 17 ന് വൈകീട്ട് 5 മണിക്ക് മുമ്പ് മാള ഐടിഐ ഓഫീസിൽ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0480 2893127

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *