റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൈജു കുറുപ്പിൻറന്റെ ഗാഡിയൻ , പുതിയ പോസ്റ്റർ പുറത്തിറങ്ങി

January 5, 2021 - 11:32 am

സൈജുകുറുപ്പ് നായകനായെത്തുന്ന ഇരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ഗാർഡിയൻ. ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഇന്ന് നേരിട്ട് ഓടി പ്ലാറ്റ്ഫോമായ പ്രൈം റീൽ സിൽ റിലീസ് ചെയ്തു.

പ്രൊഫസർ സതീഷ് പോൾ രചനയും സംവിധാനവും ചെയ്യുന്ന ഈ ചിത്രത്തിൽ മിയ സിജോയ് വർഗീസ്, നയന, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ . ലോക്ഡൗൺ എത്തിയതിനുശേഷംവലിയ രീതിയിൽ തന്നെ എന്നെ സർദാ നേടുന്നുണ്ട് ഓ ടി ടി . പല വലിയ പാദങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുകയും വലിയ വിജയം നേടുകയും ചെയ്തു തു.ഇപ്പോൾ ഇതാ സിനിമാ റിലീസിന് മാത്രമായി പുതിയൊരു പ്ലാറ്റ്ഫോം കൂടി വരികയാണ്.പ്രൈം റിലീസ് എന്ന ഈ പ്ലാറ്റ്ഫോമിന് പ്രത്യേകത ഇതിൽ മലയാള ചിത്രങ്ങൾ മാത്രമേ ചെയ്യുകയുള്ളൂ എന്നതാണ്. തീയേറ്ററുകളിലെ പോലെ തന്നെ എല്ലാ വെള്ളിയാഴ്ചകളിലും പുതിയ സിനിമയുടെ റിലീസ് ഇതിലുണ്ടാകും ആൻഡ്രോയിഡ് ഫോൺ, ഐഫോൺ ഇതിലൂടെയെല്ലാം ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. www.Primereels.com എന്ന വെബ്സൈറ്റിലൂടെയും സിനിമകൾ കാണാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *