റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിഎസ്എന്‍എല്‍ ഹൈ സ്പീഡ് ഫൈബര്‍ ഇന്റര്‍നെറ്റ് സേവന (FTTH) മേള / സൗജന്യ സിം വിതരണം

January 16, 2021 - 9:47 pm

ബിഎസ്എന്‍എല്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ   ഡെമോണ്‍സ്‌ട്രേഷനും മേളയും ജനുവരി 18 മുതല്‍ 23 വരെയുളള ദിവസങ്ങളില്‍ ഉപ്പളം റോഡിലുള്ള    പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഓഫീസില്‍ (ബിഎസ്എന്‍എല്‍ ഭവന്‍) വച്ചു നടത്തും. ഹൈസ്പീഡ് ഫൈബര്‍ ഇന്റര്‍നെറ്റ് പ്ലാന്‍കള്‍ പ്രതിമാസം  വെറും 449 രൂപ മുതല്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് സ്പീഡ്, 300 Mbps  വരെയുളള പ്ലാനുകളും ലഭ്യമാണ്. മേളയിലേക്ക് ഒരു ഫോട്ടോയും ഐഡി കാര്‍ഡുമായി വന്നാല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് സേവനത്തിനായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. മേള സന്ദര്‍ശിക്കുന്ന എല്ലാപേര്‍ക്കും ബിഎസ്എന്‍എല്‍ സിം സൗജന്യമായി നല്‍കുന്നതാണ്.   ഇമെയില്‍: bnslftthtvm@gmail.com

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *