റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടി പിളര്‍ത്തി ആറ് എംഎല്‍എമാരുമായി കോണ്‍ഗ്രസ് വിടുമെന്ന് മന്ത്രി: പുതുച്ചേരിയില്‍ പ്രതിസന്ധി

January 25, 2021 - 11:37 am

പുതുച്ചേരി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി പിളര്‍ത്തുമെന്ന മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം. കോണ്‍ഗ്രസ് നേതൃത്വം ഇതോടെ പ്രതിസ്ധിയിലായി. തന്റെ അനുയായികളായ ആറ് എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെന്നൈയിലെത്തുന്ന ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ച റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്റെ പേരില്‍ ഭിന്നത രൂക്ഷമായതിനിടെയാണ് മന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തിനും മന്ത്രി സഭയ്ക്കുമെതിരെ തിരിഞ്ഞത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *