റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരസേനയുടെ സ്പീയര്‍ കോറിന്‍റെ മേധാവിയായി ഇടുക്കി വലിയ തോവാള സ്വദേശി

February 11, 2021 - 8:40 am

ന്യൂഡല്‍ഹി.: വടക്കുകിഴക്കന്‍ മേഖലയിലെ തന്ത്രപ്രധാനമായ നാഗാലാന്‍ഡിലെ ദിമാപൂര്‍ ആസ്ഥാനമായ കരസേനയുടെ സ്പിയര്‍ കോറിന്‍റെ മേധാവിയായി ലെഫ്. ജനറല്‍ ജോണ്‍സണ്‍ പി,മാത്യു ചുമതലയേറ്റു.

ഇടുക്കി കട്ടപ്പന വലിയ തോവാള സ്വദേശിയാണ്. നേരത്തേ വടക്കന്‍ കാശ്മീരില്‍ രാഷ്ട്രീയ റൈഫിള്‍സിന്‍റെ കമാന്‍ഡന്‍റായും വിക്ടര്‍ഫോഴ്‌സിന്‍റെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യം അതിവിശിഷ്ടസേവാമെഡല്‍ നല്‍കി ആദരിച്ചിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *