അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്: ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ അലോട്ട്‌മെന്റ്

February 13, 2021 - 5:11 pm

തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിന് 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക്‌ലിസ്റ്റിലുള്ളവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ 15നും 16നും നൽകണം. മുൻ അലോട്ട്‌മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നൊ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. അലോട്ട്‌മെന്റ് 17ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.
പി.എൻ.എക്സ്. 796/2021

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *