റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘എകെജി സെന്ററിലെ അടിച്ചുതെളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നു’ വിവാദ പരാമർശവുമായി എം കെ മുനീർ

February 17, 2021 - 8:03 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിവാദ പ്രസ്താവനയുമായി പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ എംഎല്‍എ. എകെജി സെന്ററിലെ അടിച്ചുതെളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നുവെന്നും മുനീര്‍.

മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ഏകാധിപതിയാണെന്നും എം കെ മുനീര്‍. ഈ ഗവണ്‍മെന്റിന്റെ മരണമണിയാണിതെന്നും മുനീര്‍ പറഞ്ഞു. തൊഴിലാളി വര്‍ഗത്തോട് മോശമായി പെരുമാറുന്ന നിങ്ങള്‍ ചെറുപ്പക്കാരോട് പുഞ്ചിരിയോട് പെരുമാറാത്ത ഏകാധിപതിയാണെന്നാണ് എംഎല്‍എ കുറ്റപ്പെടുത്തിയത്. യൂത്ത് ലീഗിന്റെ അനിശ്ചിത കാല സഹന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീര്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *