അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വൈദ്യുതി മുടങ്ങും

February 18, 2021 - 6:41 pm

തിരുവനന്തപുരം: വെളളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷനില്‍ സി.എസ്.എം ട്രാന്‍സ്‌ഫോര്‍മറിലും, തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കണ്ണേറ്റുമുക്ക് ട്രാന്‍സ്‌ഫോര്‍മറിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 19ന് രാവിലെ 09.00 മുതല്‍ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *