റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടു, ആർക്കും കാര്യമായ പരുക്ക് ഇല്ല

February 18, 2021 - 7:50 pm

പത്തനംതിട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടു. വ്യാഴാഴ്ച (18/02/21) ഉച്ചതിരിഞ്ഞ് 2.30 ഓടെ പത്തനംതിട്ട അടൂർ വടക്കടത്ത് കാവിൽവച്ചാണ് അപകടം ഉണ്ടായത്. ഉമ്മൻചാണ്ടിയും സംഘവും സഞ്ചരിച്ച വാഹനത്തിലേക്ക് എതിരെ വന്ന വാഗണർ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഉമ്മൻചാണ്ടി ഉൾപ്പെടെ ആർക്കും കാര്യമായ പരുക്ക് ഇല്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *