അറിയിപ്പുകള്‍
ന
ന്യൂസ് ഡെസ്ക്
February 20, 2021 - 5:33 pm
തിരുവനന്തപുരം: കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനില്‍ പാറമുകള്‍, നമ്പാട്, അമ്പലക്കടവ് ട്രാന്‍സ്‌ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 21 രാവിലെ 09.00 മുതല്‍ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.