റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭ്രമരത്തിൽ തുടങ്ങി ലൂസിഫറിലൂടെ ദൃശ്യം 2 വരെ .സന്തോഷം അറിയിച്ച് മുരളിഗോപി

February 23, 2021 - 12:33 pm

കൊച്ചി: ഇനിയും നമുക്ക് ഒന്നിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ലാലേട്ടാ. നടൻ എന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും മോഹൻലാൽ എന്ന ഇതിഹാസതാരത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു വലിയ ബഹുമതിയായി കാണുന്നുവെന്ന് നടൻ മുരളി ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഭ്രമരത്തിൽ തുടങ്ങി ലൂസിഫറിലൂടെ ദൃശ്യം 2 വരെ മോഹൻലാലിനൊപ്പം വർക്ക് ചെയ്തതിൽ ഏറെ സന്തോഷം അറിയിച്ചു. താരത്തിനൊപ്പം ഇനിയും വർക്ക് ചെയ്യാൻ സാധിക്കട്ടെ എന്നും മുരളി ഗോപി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *