റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിനിമാ താരങ്ങളെ സ്ഥാനാർത്ഥിയാക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി

February 28, 2021 - 9:39 am

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി നിർദേശം ഉണ്ടാകും. ഏഴ് പേരെ വരെ രാഹുൽ നിർദേശിക്കും എന്നാണ് വിവരം. കെ.എം അഭിജിത്ത്, ജ്യോതിവിജയകുമാർ, സജീവ് ജോസഫ്, ഷമാ മുഹമ്മദ്, വി.വി.പ്രകാശ്, സതീശൻ പാച്ചേനി, മാത്യു കുഴൽനാടൻ, ഉൾപ്പടെയുള്ളവരുടെ പേരുകൾ പരിഗണിക്കാൻ നിർദേശിക്കും എന്ന് സൂചനയുണ്ട്.

അതേ സമയം തെരഞ്ഞെടുപ്പിൽ സിനിമാ താരങ്ങളെ സ്ഥാനാർത്ഥികളാക്കുന്നതിനോട് രാഹുലിന് കടുത്ത അതൃപ്തിയുള്ളതായും സൂചനയുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *