റിപ്പോര്‍ട്ട്
ന
ന്യൂസ് ഡെസ്ക്
മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത മാർച്ച് ഒന്നിന് ചുമതലയേൽക്കും
February 28, 2021 - 1:26 pm
തിരുവനന്തപുരം: മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത മാർച്ച് ഒന്നിന് ചുമതലയേൽക്കും. രാവിലെ പത്തു മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.