അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഫെബ്രുവരിയിലെ റേഷന്‍ വിതരണം മാര്‍ച്ച് ആറ് വരെ

March 2, 2021 - 5:33 pm

പാലക്കാട്: ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് ആറ് വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.  ഇതോടൊപ്പം ഫെബ്രുവരി മാസത്തെ ഭക്ഷ്യകിറ്റ് വിതരണവും തുടരും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *