അറിയിപ്പുകള്‍ ന ന്യൂസ് ഡെസ്ക് ലേലം ചെയ്യും March 4, 2021 - 3:33 pm കാസര്‍കോട്: കാസര്‍കോട് ജില്ലാ കോടതിയുടെ അധികാരത്തിലുള്ളതും ഉപയോഗശൂന്യമായതുമായ ഫര്‍ണ്ണിച്ചറുകള്‍ മാര്‍ച്ച് 24 ന് വൈകീട്ട് മൂന്നിന് കോടതി ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04994 256390 Share