അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ബി.എസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്: ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ അലോട്ട്മെന്റ്

March 4, 2021 - 7:41 pm

തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ പാരാമെഡിക്കൽ കോളേജുകളിലെ ഒഴിവുള്ള ബി.എസ്‌സി പാരാമെഡിക്കൽ ഡിഗ്രി സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു. റാങ്ക്ലിസ്റ്റിലുള്ളവർക്ക്  www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത പുതിയ കോളേജ്/ കോഴ്സ് ഓപ്ഷനുകൾ മാർച്ച് 6 മുതൽ എട്ട് വരെ നൽകാം. മുൻ അലോട്ട്മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നൊ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുള്ള അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *