അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ജീവനക്കാരുടെ പട്ടിക സമര്‍പ്പിക്കണം

March 5, 2021 - 5:46 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ഓഫിസ് മേലധികാരികളും ജീവനക്കാരുടെ പട്ടിക മാര്‍ച്ച് 6ന് താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റിലോ നേരിട്ടു സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വീഴ്ച വരുത്തുന്ന ഓഫിസ് മേലധികാരികള്‍ക്കെതിരെ ജനപ്രാതിനിത്യ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *