റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂ ട്യൂബ് വീഡിയോയെ അനുകരിച്ച് തീ കൊണ്ട് മുടി മുറിക്കാൻ ശ്രമിച്ച വിദ്യാർത്ഥി പൊള്ളലേറ്റ് മരിച്ചു

March 24, 2021 - 6:02 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ച് പൊളളലേറ്റ വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ ശിവനാരായണനാണ് മരിച്ചത്.

23/03/21 ചൊവ്വാഴ്ച ഉച്ചയോടെയാണ് തീ ഉപയോഗിച്ച് മുടി മുറിക്കുന്ന യൂട്യൂബ് ദൃശ്യങ്ങൾ കുട്ടി അനുകരിക്കാൻ ശ്രമിച്ചത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ തലയിലൊഴിച്ച് തീ കൊളുത്തി മുടി മുറിക്കാനായിരുന്നു ശ്രമം. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *