അറിയിപ്പുകള്
ന
ന്യൂസ് ഡെസ്ക്
കൊല്ലം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
March 31, 2021 - 10:52 pm
കൊല്ലം: കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഏപ്രില്‍ 24 ന് പീരുമേട്ടിലും 20, 27 തീയതികളില്‍ പുനലൂരിലും മറ്റ് പ്രവൃത്തി ദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും.