തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണുള്ളതെന്നും അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും 10/04/21 ശനിയാഴ്ച ശ്രീരാമകൃഷ്ണന് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
