അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: പ്രതിഫലം അനുവദിച്ച് ഉത്തരവായി

April 12, 2021 - 8:44 pm

ആലപ്പുഴ: കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ്-2021 നോട് അനുബന്ധിച്ച് പോളിംഗ് ബൂത്തുകളില്‍ തിരക്ക് നിയന്ത്രിക്കല്‍, തെര്‍മല്‍ സ്കാനിങ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി പങ്കെടുത്ത ഓഫീസ് അറ്റന്‍ഡന്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍, നാഷണല്‍ സര്‍വ്വീസ് സ്കീം വോളന്റിയേഴ്സ്, സ്റ്റുഡന്റ് വോളന്റിയേഴ്സ്, സ്റ്റാര്‍ വോളന്റിയേഴ്സ് (ആര്‍.ഡി.ഒ ആലപ്പുഴ) എന്നിവര്‍ക്ക്  പ്രതിഫലം അനുവദിച്ച് ഉത്തരവായി. മേല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും, പ്രവര്‍ത്തകരും പ്രതിഫലം ലഭിക്കുന്നതിന് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പോളിംഗ് ബൂത്തിന്റെ പരിധിയിലുള്ള താലൂക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *