റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: സഞ്ചരിക്കുന്ന മൃഗാശുപത്രി

May 4, 2021 - 9:24 pm

വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ചൊവ്വാഴ്ച മുതല്‍ മെയ് 6 വരെ പൂതാടി, മെയ് 7 മുതല്‍ 9 വരെ കണിയാമ്പറ്റ, മെയ് 10 മുതല്‍ 11 വരെ പനമരം എന്നീ പഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. രാവിലെ 10 മുതല്‍ 5 വരെയാണ് സേവനം ലഭിക്കുക. കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാം. ഫോണ്‍: 9495478744, 9074520868

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *