റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു

May 8, 2021 - 6:00 pm

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മാറ്റി വെച്ചു. അടിയന്തരമല്ലാത്ത എട്ടു ശസ്ത്രക്രിയകള്‍ മാറ്റിയെന്നാണ് ആര്‍സിസി അധികൃതര്‍ 08/05/21 ശനിയാഴ്ച അറിയിച്ചത്.

ഒരു ദിവസം 60 മുതല്‍ 70 സിലിണ്ടറുകള്‍ വരെയാണ് ആര്‍സിസിയില്‍ ആവശ്യം. വിവരം ഓക്‌സിജന്‍ വാര്‍ റൂമിലും ആരോഗ്യ സെക്രട്ടറിയേയും അറിയിച്ചിട്ടുണ്ടെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *