അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഇടുക്കി: ജില്ലാ ആശുപത്രിയിലെ ആമ്പുലന്‍സ് സേവനം കോവിഡ് രോഗികള്‍ക്ക് സൗജന്യം

May 12, 2021 - 3:24 pm

ഇടുക്കി: ജില്ലാ ആശുപത്രിയിലെ ആമ്പുലന്‍സ് സേവനങ്ങള്‍ കോവിഡ് രോഗികള്‍ക്ക് തികച്ചും സൗജന്യമാണ്. സേവനങ്ങള്‍ക്ക് പാരിതോഷികം വാങ്ങുന്നതും നല്‍കുന്നതും കുറ്റകരമാണെന്ന് ഇടുക്കി മെഡിക്കല്‍ കോളേജ് ആര്‍ എം ഒ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *