അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: ഇന്റര്‍വ്യൂ മാറ്റിവെച്ചു

May 15, 2021 - 5:26 pm

വയനാട്: മൃഗസംരക്ഷണ വകുപ്പിന്റെ മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍ പദ്ധതില്‍ രാത്രികാല വെറ്ററിനറി ഡോക്ടര്‍, അറ്റന്റന്റ് സേവനത്തിന് മെയ് 17, 18 തിയതികളില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുമെന്നറിയിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖപരിശോധന ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 04936 202292 നമ്പറില്‍ ബന്ധപ്പെടാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *