തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: ഡോക്ടറുടെ ഒഴിവ്

May 17, 2021 - 1:51 pm

കാസർകോട്: ദേലംപാടി ഗ്രാമ പഞ്ചായത്തിലെ അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഡോക്ടറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച മെയ് 19 ന് വൈകീട്ട് മൂന്നിന് അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. എം ബി ബി എസും ടി സി എം സി രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04994 271266.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *