അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്ഫെസ്റ്റ് 2021: അപേക്ഷ ക്ഷണിച്ചു

May 18, 2021 - 7:05 pm

തിരുവനന്തപുരം: കേരള സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ടെക്ഫെസ്റ്റ് 2021 സംഘടിപ്പിക്കുന്നു. കേരള സംസ്ഥാനത്തെ സാങ്കേതിക വിദ്യാർത്ഥികൾക്ക് (ബി.ടെക്ക്) അപേക്ഷിക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 31. വിശദ വിവരങ്ങൾക്ക്  www.kscste.kerala.gov.in.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *