അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: ജീവനക്കാരുടെയും അധ്യാപകരുടെയും വിവരങ്ങൾ സമർപ്പിക്കണം

May 18, 2021 - 2:40 pm

കണ്ണൂർ: അന്തർ ജില്ലാ യാത്രകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഉത്തരവായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളും അവരുടെ വകുപ്പിൽ ജോലി ചെയ്യുന്നതും എന്നാൽ ജോലിക്ക് ഹാജരാകാൻ സാധിക്കാതെ മറ്റ് ജില്ലകളിൽ കുടുങ്ങിക്കിടക്കുന്നതുമായ ജീവനക്കാരുടെ/അധ്യാപകരുടെ വിവരങ്ങൾ നിശ്ചിത പെർഫോമയിൽ മെയ് 18ന് വൈകിട്ട് മൂന്ന് മണിക്കകം itcellknr1.ker@nic.in എന്ന ഇമെയിലിൽ സമർപ്പിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *