അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ടെണ്ടർ ക്ഷണിച്ചു

May 22, 2021 - 3:27 pm

ആലപ്പുഴ : ആലപ്പുഴ ജനറൽ ആശുപത്രിയുടെ ലാബിലേക്ക് സി ആർ. പി ടെസ്റ്റ് കിറ്റ് വിതരണം ചെയ്യുന്നതിലേക്ക് മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. മെയ് 28 ഉച്ച കഴിഞ്ഞ് രണ്ടു വരെ ടെൻഡർ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിനു തുറക്കും. സൂപ്രണ്ട്, ജനറൽ ഹോസ്പിറ്റൽ, ആലപ്പുഴ എന്ന വിലാസത്തിൽ ടെൻഡർ അയ്ക്കണം. വിശദ വിവരത്തിന് ഫോൺ :0477 2253324.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *