റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻ മന്ത്രി വി.എസ് സുനിൽകുമാർ ആശുപത്രിവിട്ടു

May 22, 2021 - 4:26 pm

തൃശ്ശൂർ: മുൻ മന്ത്രി വി.എസ് സുനിൽകുമാർ ആശുപത്രിവിട്ടു. കൊവിഡാനന്തര അസുഖങ്ങളെ തുടർന്ന് മെയ് 17 തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സ.

രണ്ടു തവണ അദ്ദേഹത്തെ കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായ ശേഷവും കടുത്ത ചുമ തുടർന്നതിനാലാണ് സുനിൽകുമാറിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *