റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ദുരിതാശ്വാസ കരുതല്‍ പദ്ധതി കമ്മ്യൂണിറ്റി കിച്ചന്‍ ഉദ്ഘാടനം ചെയ്തു

May 24, 2021 - 7:18 pm

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ കരുതല്‍ പദ്ധതിയുടെ ഭാഗമായുള്ള കമ്മ്യൂണിറ്റി കിച്ചന്‍  അര്‍ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ ആര്‍.സനല്‍ കുമാര്‍  ഉദ്ഘാടനം ചെയ്തു.  പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ചു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണ്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സാബു കുറ്റിയില്‍, ആരോഗ്യ ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ എന്‍.ടി അബ്രഹാം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ ആര്‍ നായര്‍, ബ്ലോക്ക് മെമ്പര്‍മാരായ ജിനു തൊമ്പുംകുഴിയില്‍, വിശാഖ് വേണ്‍പാല, രാജലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി ബി.രേഖ, അസിസ്റ്റന്റ് സെക്രട്ടറി ജോഗ്ലന്‍ ക്രിസ്റ്റി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *