റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള വെർച്വൽ വെസക് ആഗോള ആഘോഷവേളയിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും

May 25, 2021 - 8:33 pm

ബുദ്ധ പൂർണിമയോടനുബന്ധിച്ചുള്ള  വെർച്വൽ വെസക് ആഗോള ആഘോഷവേളയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നാളെ ( 2021 മെയ് 26 ന് രാവിലെ 09:45 ന്) മുഖ്യ പ്രഭാഷണം നടത്തും 


കേന്ദ്ര സാംസ്കാരിക മന്ത്രാലയം അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷനുമായി (ഐ.ബി.സി) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള ബുദ്ധസംഘങ്ങളിലെ എല്ലാ പരമോന്നത തലവന്മാരുടെയും പങ്കാളിത്തത്തിന് ഈ വേദി സാക്ഷ്യം വഹിക്കും. ലോകമെമ്പാടുമുള്ള 50 പ്രമുഖ ബുദ്ധമത ആചാര്യന്മാർ  സഭയെ അഭിസംബോധന ചെയ്യും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *