അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർഗോഡ്: ക്വട്ടേഷൻ ക്ഷണിച്ചു

May 25, 2021 - 2:35 pm

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ  ടെലി മെഡിസിൻ ഹാൾ നിർമ്മാണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മെയ് 28ന് രാവിലെ 11 നകം സൂപ്രണ്ട്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, ബെല്ല പി ഒ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 0467 2217018.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *