അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർഗോഡ്: മെയ് 27 മുതൽ 30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

May 26, 2021 - 3:19 pm

കാസർഗോഡ്: 220 കെ.വി അരീക്കോട്-കാഞ്ഞിരോട് വൈദ്യുതി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മെയ് 27 മുതൽ 30 വരെ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സർക്കിൾ കണ്ണൂർ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. നേരത്തെ, മെയ് 26 മുതൽ 30 വരെ അറ്റകുറ്റപണി നടത്താനിരുന്നതായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *