അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മലപ്പുറം: ഏകാംഗ ഫോട്ടോഗ്രാഫി-കാര്‍ട്ടൂണ്‍ പ്രദര്‍ശനഗ്രാന്റ്: ജൂണ്‍ 30 വരെ അപേക്ഷിക്കാം

May 28, 2021 - 1:59 pm

മലപ്പുറം: കേരള ലളിതകലാ അക്കാദമിയുടെ 2020-2021 വര്‍ഷത്തെ ഏകാംഗ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ പ്രദര്‍ശന ഗ്രാന്റിന് അപേക്ഷ ജൂണ്‍ 30 വരെ സമര്‍പ്പിക്കാം. കോവിഡിനെ തുടര്‍ന്നാണ് മെയ് 31 ല്‍ നിന്ന് അപേക്ഷ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നതിന് വേണ്ടി ജൂണ്‍ 30 ലേക്ക് തിയതി മാറ്റിയത്. അപേക്ഷാ ഫോറം അക്കാദമിയുടെ www.lalithkala.org വെബ്സൈറ്റില്‍ ലഭ്യമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *