അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഭാഗ്യക്കുറികൾ റദ്ദാക്കി

May 29, 2021 - 5:15 pm

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഭാഗ്യക്കുറി വകുപ്പ് ജൂൺ ഒന്ന് മുതൽ അഞ്ച് വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന സ്ത്രീശക്തി -263, അക്ഷയ -500, കാരുണ്യ പ്ലസ് -371, നിർമൽ -227, കാരുണ്യ -502 ഭാഗ്യക്കുറികൾ റദ്ദാക്കി.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *