റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കരകുളം ടൈം കിഡ്‌സ് സ്‌കൂളിൽ ഡി.ഡി.സി.

June 7, 2021 - 4:44 pm

തിരുവനന്തപുരം: കോവിഡ് ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കരകുളം ടൈം കിഡ്‌സ് സ്‌കൂൾ ഡൊമിസിലിയറി കെയർ സെന്റർ തുറക്കുന്നതിനായി ഏറ്റെടുത്തെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. ഡി.ഡി.സി. ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കാൻ കളക്ടർ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആംബുലൻസ് സേവനവും ഇവിടെ ഉറപ്പാക്കുമെന്നു കളക്ടർ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *