റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: വാക്‌സിന്‍ ചലഞ്ചിലേക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പതിനായിരം രൂപ നല്‍കി

June 7, 2021 - 2:11 pm

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പതിനായിരം രൂപയുടെ ചെക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് കൈമാറി. ചടങ്ങില്‍ റാന്നി മുന്‍ എംഎല്‍എ രാജു എബ്രഹാം, പ്രസ് ക്ലബ് സെക്രട്ടറി
ബിജു കുര്യന്‍, പ്രസിഡന്റ് ബോബി എബ്രഹാം, സാം ചെമ്പകത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *