റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വണ്ടര്‍ ഗോളുമായി പാട്രിക്ക് ഷിക്ക്; സ്‌കോട്ട്ലന്‍ഡിനെ തകര്‍ത്ത് ചെക്ക് റിപ്പബ്ലിക്ക്

June 14, 2021 - 9:20 pm

ഇത്തവണത്തെ യൂറോ കപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളിലെ ഏറ്റവും മികച്ച ഗോളുമായി സ്കോട്ട്ലൻഡിനെ തകർത്ത് ചെക്ക് റിപ്പബ്ലിക്ക്.

ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനാണ് ചെക്ക് ടീം സ്കോട്ട്ലൻഡിനെ തകർത്തത്. ലഭിച്ച മികച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതിരുന്നതാണ് സ്കോട്ട്ലൻഡിന് തിരിച്ചടിയായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *